You know exactly what to do. You even decide to do it. Then tomorrow comes and you don't. The Quran explains why, and it has nothing to do with a lack of knowledge.എന്ത് ചെയ്യണമെന്ന് നിങ്ങള്‍ക്ക് കൃത്യമായി അറിയാം. ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. പക്ഷേ പിറ്റേന്ന് അത് നടക്കുന്നില്ല. എന്തുകൊണ്ടെന്ന് ഖുര്‍ആന്‍ പറഞ്ഞുതരുന്നു — അതിന് അറിവില്ലായ്മയുമായി ഒരു ബന്ധവുമില്ല.എന്ത് ചെയ്യണമെന്ന് നിങ്ങള്‍ക്ക് കൃത്യമായി അറിയാം. ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. പക്ഷേ പിറ്റേന്ന് അത് നടക്കുന്നില്ല. എന്തുകൊണ്ടെന്ന് ഖുര്‍ആന്‍ പറഞ്ഞുതരുന്നു — അതിന് അറിവില്ലായ്മയുമായി ഒരു ബന്ധവുമില്ല.
We sit through business trainings. We collect new information. Everything they say makes sense, and we feel a real push to change.നമ്മള്‍ പല ബിസിനസ് ട്രെയിനിങ്ങുകളിലും പങ്കെടുക്കുന്നു. ധാരാളം പുതിയ വിവരങ്ങള്‍ ലഭിക്കുന്നു. പറയുന്നതെല്ലാം ശരിയാണെന്ന് മനസ്സിലാകുന്നു. അത് ജീവിതത്തില്‍ നടപ്പാക്കാനുള്ള ശക്തമായ പ്രേരണയും ഉണ്ടാകുന്നു.നമ്മള്‍ പല ബിസിനസ് ട്രെയിനിങ്ങുകളിലും പങ്കെടുക്കുന്നു. ധാരാളം പുതിയ വിവരങ്ങള്‍ ലഭിക്കുന്നു. പറയുന്നതെല്ലാം ശരിയാണെന്ന് മനസ്സിലാകുന്നു. അത് ജീവിതത്തില്‍ നടപ്പാക്കാനുള്ള ശക്തമായ പ്രേരണയും ഉണ്ടാകുന്നു.
We make a firm decision. Sometimes we even take an oath. And from the very next day, we can't follow through. Why?ഇങ്ങനെ നമ്മള്‍ ഉറച്ച തീരുമാനമെടുക്കുന്നു; ചിലപ്പോള്‍ പ്രതിജ്ഞപോലും ചെയ്യുന്നു. എന്നാല്‍ പിറ്റേ ദിവസം മുതല്‍തന്നെ അത് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നു. എന്തുകൊണ്ട്?ഇങ്ങനെ നമ്മള്‍ ഉറച്ച തീരുമാനമെടുക്കുന്നു; ചിലപ്പോള്‍ പ്രതിജ്ഞപോലും ചെയ്യുന്നു. എന്നാല്‍ പിറ്റേ ദിവസം മുതല്‍തന്നെ അത് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നു. എന്തുകൊണ്ട്?
Our problem is not ignorance. We know what to do and how to do it. We wanted it, we decided on it. But we can't turn that decision into action. This is where the real human problem lives.നമ്മുടെ പ്രശ്‌നം അറിവില്ലായ്മയല്ല. ചെയ്യേണ്ടത് എന്താണെന്നും എങ്ങനെ ചെയ്യണമെന്നും അറിയാം. മനസ്സുകൊണ്ട് ആഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആ തീരുമാനത്തെ പ്രവൃത്തിയാക്കാന്‍ കഴിയുന്നില്ല. ഇവിടെയാണ് മനുഷ്യന്റെ യഥാര്‍ഥ പ്രശ്‌നം കിടക്കുന്നത്.നമ്മുടെ പ്രശ്‌നം അറിവില്ലായ്മയല്ല. ചെയ്യേണ്ടത് എന്താണെന്നും എങ്ങനെ ചെയ്യണമെന്നും അറിയാം. മനസ്സുകൊണ്ട് ആഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആ തീരുമാനത്തെ പ്രവൃത്തിയാക്കാന്‍ കഴിയുന്നില്ല. ഇവിടെയാണ് മനുഷ്യന്റെ യഥാര്‍ഥ പ്രശ്‌നം കിടക്കുന്നത്.
This is why Barakah OS does not start with business tips. It starts by preparing the human mind to act. Because the formula for success is simple:അതുകൊണ്ടാണ് ബറകഃ OS ബിസിനസ് ടിപ്പുകള്‍ മാത്രം പഠിപ്പിക്കാതെ, ആദ്യം മനുഷ്യന്റെ മനസ്സിനെ പ്രവര്‍ത്തിക്കാന്‍ തയ്യാറാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്. കാരണം ബിസിനസ് വിജയത്തിന്റെ ഫോര്‍മുല വളരെ ലളിതമാണ്:അതുകൊണ്ടാണ് ബറകഃ OS ബിസിനസ് ടിപ്പുകള്‍ മാത്രം പഠിപ്പിക്കാതെ, ആദ്യം മനുഷ്യന്റെ മനസ്സിനെ പ്രവര്‍ത്തിക്കാന്‍ തയ്യാറാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്. കാരണം ബിസിനസ് വിജയത്തിന്റെ ഫോര്‍മുല വളരെ ലളിതമാണ്:
Before you can change a business, the heart and mind of the person running it must change. The Prophet ﷺ said:ബിസിനസ്സിനെ മാറ്റുന്നതിനുമുമ്പ് അതിനെ നയിക്കുന്ന മനുഷ്യന്റെ ഹൃദയവും മനസ്സും മാറണം. അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു:ബിസിനസ്സിനെ മാറ്റുന്നതിനുമുമ്പ് അതിനെ നയിക്കുന്ന മനുഷ്യന്റെ ഹൃദയവും മനസ്സും മാറണം. അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു:
Your mind and your decisions are approached, constantly, by four forces at once:കാരണം നമ്മുടെ മനസ്സിനെയും തീരുമാനങ്ങളെയും നാല് പ്രധാന സ്വാധീനങ്ങള്‍ നിരന്തരം സമീപിക്കുന്നുണ്ട്:കാരണം നമ്മുടെ മനസ്സിനെയും തീരുമാനങ്ങളെയും നാല് പ്രധാന സ്വാധീനങ്ങള്‍ നിരന്തരം സമീപിക്കുന്നുണ്ട്:
This is what you must grasp: your mind does not receive one prompting. It receives several, opposing each other, at the same moment. Watch it happen. At night you decide:ഇതാണ് നമ്മള്‍ ഏറ്റവും ഗൗരവത്തോടെ മനസ്സിലാക്കേണ്ടത്: നമ്മുടെ മനസ്സിലേക്ക് ഒരു പ്രേരണ മാത്രം വരുന്നതല്ല. പരസ്പരം വിരുദ്ധമായ വ്യത്യസ്ത പ്രേരണകളാണ് ഒരേസമയം വരുന്നത്. രാത്രി നമ്മള്‍ തീരുമാനിക്കുന്നു:ഇതാണ് നമ്മള്‍ ഏറ്റവും ഗൗരവത്തോടെ മനസ്സിലാക്കേണ്ടത്: നമ്മുടെ മനസ്സിലേക്ക് ഒരു പ്രേരണ മാത്രം വരുന്നതല്ല. പരസ്പരം വിരുദ്ധമായ വ്യത്യസ്ത പ്രേരണകളാണ് ഒരേസമയം വരുന്നത്. രാത്രി നമ്മള്‍ തീരുമാനിക്കുന്നു:
In the middle of all this, the mind makes a choice. Which of the four forces the mind hands authority to, that is what decides your action and your future. So the problem is not a shortage of knowledge. It is failing to tune the mind and body to the knowledge you already have.ഇതിനിടയില്‍ മനസ്സ് ഒരു തീരുമാനമെടുക്കുന്നു. ആ നാല് സ്വാധീനങ്ങളില്‍ ഏതിനാണ് മനസ്സ് അധികാരം നല്‍കുന്നത് എന്നതാണ് നമ്മുടെ പ്രവര്‍ത്തനത്തെയും ഭാവിയെയും നിര്‍ണയിക്കുന്നത്. അതുകൊണ്ട് പ്രശ്‌നം കൂടുതല്‍ അറിവ് ലഭിക്കാത്തതല്ല. ലഭിച്ച അറിവനുസരിച്ച് മനസ്സിനെയും ശരീരത്തെയും ട്യൂണ്‍ ചെയ്യാത്തതാണ്.ഇതിനിടയില്‍ മനസ്സ് ഒരു തീരുമാനമെടുക്കുന്നു. ആ നാല് സ്വാധീനങ്ങളില്‍ ഏതിനാണ് മനസ്സ് അധികാരം നല്‍കുന്നത് എന്നതാണ് നമ്മുടെ പ്രവര്‍ത്തനത്തെയും ഭാവിയെയും നിര്‍ണയിക്കുന്നത്. അതുകൊണ്ട് പ്രശ്‌നം കൂടുതല്‍ അറിവ് ലഭിക്കാത്തതല്ല. ലഭിച്ച അറിവനുസരിച്ച് മനസ്സിനെയും ശരീരത്തെയും ട്യൂണ്‍ ചെയ്യാത്തതാണ്.
Your body is an instrument that gets trained. Teach it laziness and it asks for more rest. Teach it overeating and it demands more food. Teach it to postpone and it answers "tomorrow" to everything that matters. But train it to rise early, to eat with control, to act on time, to keep its word, and the body starts moving with your goals.നമ്മുടെ ശരീരം പരിശീലിപ്പിക്കപ്പെടുന്ന ഒരു ഉപകരണമാണ്. മടുപ്പ് ശീലിപ്പിച്ചാല്‍ അത് കൂടുതല്‍ വിശ്രമം ചോദിക്കും. അമിതഭക്ഷണം ശീലിപ്പിച്ചാല്‍ കൂടുതല്‍ ഭക്ഷണം ആവശ്യപ്പെടും. ഉത്തരവാദിത്വങ്ങള്‍ മാറ്റിവയ്ക്കാന്‍ പരിശീലിപ്പിച്ചാല്‍ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കും "നാളെ" എന്ന മറുപടി നല്‍കും. എന്നാല്‍ നേരത്തെ എഴുന്നേല്‍ക്കാനും, ഭക്ഷണം നിയന്ത്രിക്കാനും, സമയത്ത് പ്രവര്‍ത്തിക്കാനും, നല്‍കിയ വാക്കുകള്‍ പാലിക്കാനും പരിശീലിപ്പിച്ചാല്‍ ശരീരം നമ്മുടെ ലക്ഷ്യങ്ങളോടൊപ്പം സഞ്ചരിക്കും.നമ്മുടെ ശരീരം പരിശീലിപ്പിക്കപ്പെടുന്ന ഒരു ഉപകരണമാണ്. മടുപ്പ് ശീലിപ്പിച്ചാല്‍ അത് കൂടുതല്‍ വിശ്രമം ചോദിക്കും. അമിതഭക്ഷണം ശീലിപ്പിച്ചാല്‍ കൂടുതല്‍ ഭക്ഷണം ആവശ്യപ്പെടും. ഉത്തരവാദിത്വങ്ങള്‍ മാറ്റിവയ്ക്കാന്‍ പരിശീലിപ്പിച്ചാല്‍ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കും "നാളെ" എന്ന മറുപടി നല്‍കും. എന്നാല്‍ നേരത്തെ എഴുന്നേല്‍ക്കാനും, ഭക്ഷണം നിയന്ത്രിക്കാനും, സമയത്ത് പ്രവര്‍ത്തിക്കാനും, നല്‍കിയ വാക്കുകള്‍ പാലിക്കാനും പരിശീലിപ്പിച്ചാല്‍ ശരീരം നമ്മുടെ ലക്ഷ്യങ്ങളോടൊപ്പം സഞ്ചരിക്കും.
The body is a trust from Allah. You may not neglect it, and you may not let it become your master. Barakah OS is built to slowly tune this body and mind in the right direction. The Barakah Code teaches it, directly and indirectly:ശരീരം അല്ലാഹു നല്‍കിയ അമാനത്താണ്. അതിനെ അവഗണിക്കാനും പാടില്ല; നമ്മുടെ യജമാനനാക്കാനും പാടില്ല. ഈ ശരീരത്തെയും മനസ്സിനെയും ശരിയായ ദിശയിലേക്ക് പതുക്കെ ട്യൂണ്‍ ചെയ്യാനുള്ള പദ്ധതികളാണ് ബറകഃ OS വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബറകഃ കോഡ് നേരിട്ടും പരോക്ഷമായും പഠിപ്പിക്കുന്നത് ഇതാണ്:ശരീരം അല്ലാഹു നല്‍കിയ അമാനത്താണ്. അതിനെ അവഗണിക്കാനും പാടില്ല; നമ്മുടെ യജമാനനാക്കാനും പാടില്ല. ഈ ശരീരത്തെയും മനസ്സിനെയും ശരിയായ ദിശയിലേക്ക് പതുക്കെ ട്യൂണ്‍ ചെയ്യാനുള്ള പദ്ധതികളാണ് ബറകഃ OS വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബറകഃ കോഡ് നേരിട്ടും പരോക്ഷമായും പഠിപ്പിക്കുന്നത് ഇതാണ്:
The most important part of this tuning is Admission, owning up to it honestly.ഈ ട്യൂണിങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് ഏറ്റുപറച്ചില്‍.ഈ ട്യൂണിങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് ഏറ്റുപറച്ചില്‍.
This is not self-blame. It is taking back responsibility for your own life. Someone who won't admit the mistake can't correct it. Someone who won't admit the illness won't look for the cure. The admission has to happen in the mind first. Only then can you train the body, strengthen the rūḥ's call to good, accept the angel's prompting, and reject Shaytan's.ഇത് സ്വയം കുറ്റപ്പെടുത്തലല്ല. സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വം തിരിച്ചെടുക്കലാണ്. തെറ്റ് അംഗീകരിക്കാത്ത ഒരാള്‍ക്ക് അത് തിരുത്താനാവില്ല. രോഗം അംഗീകരിക്കാത്ത ഒരാള്‍ മരുന്ന് അന്വേഷിക്കുകയുമില്ല. ആദ്യം മനസ്സില്‍ ഈ ഏറ്റുപറച്ചില്‍ സംഭവിക്കണം. അതിനുശേഷമാണ് ശരീരത്തെ പരിശീലിപ്പിക്കാന്‍ കഴിയുന്നത്. റൂഹിന്റെ നന്മയിലേക്കുള്ള വിളിക്ക് ശക്തി നല്‍കാന്‍ കഴിയുന്നത്. മലക്കിന്റെ പ്രേരണ സ്വീകരിക്കാനും ശൈത്വാന്റെ പ്രേരണയെ തള്ളിക്കളയാനും കഴിയുന്നത്.ഇത് സ്വയം കുറ്റപ്പെടുത്തലല്ല. സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വം തിരിച്ചെടുക്കലാണ്. തെറ്റ് അംഗീകരിക്കാത്ത ഒരാള്‍ക്ക് അത് തിരുത്താനാവില്ല. രോഗം അംഗീകരിക്കാത്ത ഒരാള്‍ മരുന്ന് അന്വേഷിക്കുകയുമില്ല. ആദ്യം മനസ്സില്‍ ഈ ഏറ്റുപറച്ചില്‍ സംഭവിക്കണം. അതിനുശേഷമാണ് ശരീരത്തെ പരിശീലിപ്പിക്കാന്‍ കഴിയുന്നത്. റൂഹിന്റെ നന്മയിലേക്കുള്ള വിളിക്ക് ശക്തി നല്‍കാന്‍ കഴിയുന്നത്. മലക്കിന്റെ പ്രേരണ സ്വീകരിക്കാനും ശൈത്വാന്റെ പ്രേരണയെ തള്ളിക്കളയാനും കഴിയുന്നത്.
If the mind isn't ready, a hundred business tips won't move you. If the mind is ready, even a small piece of knowledge becomes a big change.മനസ്സ് തയ്യാറായിട്ടില്ലെങ്കില്‍ നൂറ് ബിസിനസ് ടിപ്പുകള്‍ കേട്ടാലും പ്രവര്‍ത്തിക്കില്ല. മനസ്സ് തയ്യാറായാല്‍ ചെറിയൊരു അറിവുപോലും വലിയ മാറ്റത്തിന് കാരണമാകും.മനസ്സ് തയ്യാറായിട്ടില്ലെങ്കില്‍ നൂറ് ബിസിനസ് ടിപ്പുകള്‍ കേട്ടാലും പ്രവര്‍ത്തിക്കില്ല. മനസ്സ് തയ്യാറായാല്‍ ചെറിയൊരു അറിവുപോലും വലിയ മാറ്റത്തിന് കാരണമാകും.
This is the path:ഇതാണ് വിജയത്തിന്റെ വഴി:ഇതാണ് വിജയത്തിന്റെ വഴി:
Get the reins of your mind in your own hands, learn to recognize the four forces that come to it, and by Allah's leave, success is certain.മനസ്സിന്റെ നിയന്ത്രണം നമ്മുടെ കൈയില്‍ കിട്ടുകയും അതിലേക്ക് വരുന്ന നാല് സ്വാധീനങ്ങളെയും തിരിച്ചറിയാന്‍ പഠിക്കുകയും ചെയ്താല്‍, അല്ലാഹുവിന്റെ അനുമതിയോടെ വിജയം ഉറപ്പാണ്.മനസ്സിന്റെ നിയന്ത്രണം നമ്മുടെ കൈയില്‍ കിട്ടുകയും അതിലേക്ക് വരുന്ന നാല് സ്വാധീനങ്ങളെയും തിരിച്ചറിയാന്‍ പഠിക്കുകയും ചെയ്താല്‍, അല്ലാഹുവിന്റെ അനുമതിയോടെ വിജയം ഉറപ്പാണ്.