THE SLEEP MASTERY

നിത്യജീവിതത്തിന്‍റെ പങ്കപ്പാടുകൾക്കിടയിലും ഒരു കൊച്ചു കുഞ്ഞിനെ പോലെ എല്ലാം മറന്ന് മനോഹരമായുറങ്ങാൻ നിങ്ങൾ കൊതിക്കാറുണ്ടോ..?

0

Days

0

Hours

0

Minutes

0

Seconds

"ദിവസവും 8 മണിക്കൂര്‍ സ്വസ്ഥമായി ഉറങ്ങണം"
ഇത് നിങ്ങള്‍ കേള്‍ക്കാറില്ലേ..?

8 മണിക്കൂര്‍ എല്ലാവരും ഉറങ്ങേണ്ടതുണ്ടോ..? ഉറക്കത്തിന്‍റെ ദൈര്‍ഘ്യമാണോ അതോ ഗുണമാണോ പ്രാധാന്യം..?
ഞങ്ങള്‍ പറയും ഗുണമാണെന്ന്! എല്ലാവരും ഒരേ അളവിലാണോ ഉറങ്ങേണ്ടത്..? അതല്ല, ഓരോരുത്തര്‍ക്കും സ്വന്തമായ ഒരു പ്ലാന്‍ വേണ്ടതുണ്ടോ..? ഇങ്ങനെയുള്ള നിങ്ങളുടെ എല്ലാ വിധ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട്.
image
image
image
image
തടസ്സങ്ങളൊന്നുമില്ലാതെ, രാത്രി മുഴുവനും ഗാഢവും സ്വസ്ഥവുമായ ഉറക്കം സ്വായത്തമാക്കാന്‍ പോരടിക്കുന്ന എല്ലാവര്‍ക്കും വേണ്ടി.....
നിങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാക്കാന്‍ കഴിയുന്ന ഒരു വ്യത്യസ്തമായ പ്രോഗ്രാം.....

2025 Batch Starting on 03rd  Jan 2025

07:30 PM (UAE) | 09:00 PM (IND) | 6:30 PM (QA)

22 ദിവസം മുതല്‍ 90 ദിവസം നീണ്ടുനില്‍ക്കുന്ന Sleep Challenge
image

നിങ്ങളുടെ ഉറക്കത്തിന്‍റെ ക്രോണോടൈപ്പിനെ (chronotype) മനസ്സിലാക്കാനും, അതിനെ അടിസ്ഥാനമാക്കി മികച്ച ഉറക്കത്തിനുള്ള വ്യക്തിഗത പ്രതിവിധി കണ്ടെത്താനും ഞങ്ങള്‍ നിങ്ങളെ സഹായിക്കാം.

image

എന്താണ് ഈ ക്രോണോടൈപ്പ് ?

ഒരു നിശ്ചിത സമയത്ത് ഉറങ്ങാനുള്ള നിങ്ങളുടെ ശരീരത്തിന്‍റെ സ്വാഭാവിക പ്രവണതയാണ്ക്രോ ണോടൈപ്പ്. ഇത് നിങ്ങളുടെ ഉറക്കത്തിന്‍റെയും ഉണരുന്നതിന്‍റെയും സമയത്തെ നിയന്ത്രിക്കുന്നതോടൊപ്പം, വിശപ്പ്, വ്യായാമം, ശരീര താപനില എന്നിവയേയും ഇത് സ്വാധീനിക്കുന്നു.

✨ ഉറക്കത്തിലൂടെ നിങ്ങൾക്കും നേടാം സൂപ്പർ മെമ്മറി:

REM എന്ന ഉറക്കത്തിന്‍റെ ഘട്ടത്തിലാണ് നിങ്ങളുടെ മസ്തിഷ്കം പഠിച്ച കാര്യങ്ങൾ ശക്തിപ്പെടുത്തുകയും ദീർഘകാല ഓർമ്മയിലേക്ക് മാറ്റുകയും ചെയ്യുന്നത്. ഗാഢമായ ഉറക്കം നിങ്ങളുടെ ചിന്താ, സർഗ്ഗാത്മകത, പ്രശ്നം പരിഹാര കഴിവുകൾ,etc. മെച്ചപ്പെടുത്തുകയും പഠനം കൂടുതൽ എളുപ്പമാക്കുകയും ചെയ്യുന്നു.

എന്തിന് നിങ്ങള്‍ ഈ പ്രോഗ്രാമിന്‍റെ ഭാഗമാകണം?

സ്ലീപ് സയൻസിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെ കുറിച്ച് പഠിക്കാനും, മനസ്സിലാക്കാനും, അതുവഴി ജീവിതത്തിൽ പകർത്താനും.
image

ക്രോണോടൈപ്പ്

നിങ്ങളുടെ ക്രോണോടൈപ്പിനെ കണ്ടെത്താന്‍ കഴിയും, അതുവഴി നിങ്ങള്‍ക്ക് അനുയോജ്യമായ ഉറക്കസമയം, ഭക്ഷണസമയം,വ്യായാമസമയം തുടങ്ങിയവയെല്ലാം കണ്ടെത്താം.
image

എത്ര ഉറങ്ങണം?

നിങ്ങള്‍ക്ക് ശരിക്കും എത്ര മണിക്കുര്‍ ഉറക്കം ആവശ്യമാണ് എന്ന് കണ്ടെത്താം. 
8 മണിക്കൂര്‍ ഉറക്കം എന്നത് ഒരു മിഥ്യയാണ്


image

പ്രോഗ്രാമിംഗ്

രാത്രി മുഴുവന്‍ നന്നായി ഉറങ്ങാന്‍ എങ്ങനെ നിങ്ങളുടെ ശരീരത്തേയും മനസ്സിനെയും പ്രോഗ്രാം ചെയ്യാം എന്ന് മനസ്സിലാക്കാം

image

ഇനി അലാറം വേണ്ടാ

ഒരു അലാറം ക്ലോക്ക് ഇല്ലാതെതന്നെ ഉണര്‍വോടെ നിങ്ങളെ ഉണര്‍ത്താന്‍ നിങ്ങളുടെ മനസ്സും ശരീരവും റീ-പ്രോഗ്രം ചെയ്യാം.
image

ഭക്ഷണം എപ്പോള്‍

നിങ്ങളുടെ ക്രോണോടൈപ്പിനനുസരിച്ച്, എപ്പോഴാണ് നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കേണ്ട ശരിയായ സമയം എന്നും, എന്ത് ഭക്ഷണങ്ങള്‍ ഏതൊക്കെ സമയത്ത് കഴിക്കണമെന്നും നിങ്ങള്‍ക്ക് മനസ്സിലാക്കാം.
image

വ്യായാമം എപ്പോള്‍

നിങ്ങളുടെ ക്രോണോടൈപ്പിനനുസരിച്ച് എപ്പോള്‍ വ്യായാമം ചെയ്യുന്നതാണ് നിങ്ങളുടെ ശരീരതിന് നല്ലത് എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം.

ഉറക്കമില്ലായ്മ കാരണം ഉണ്ടാകുന്ന ചില പ്രശ്നങ്ങള്‍ 
😨😨😨

image
image
image
image
image

Try it for 15 days risk free

Remember you don’t have to say YES right now. You only have to say MAYBE. Go through the live coaching for 15 days risk-free from the day program starts.

Pricing that benefits for you

One Hour Session

AED 5,000

 AED 1,000
(Rs 22,500)
One hour session only

  • Free Wellness Discovery Call (valued at AED 500)

  • Only one session

  • Recordings

  • Gamification

  • Install New Habits (1x)

  • Special Music Track for Better Sleep

  • Chronotype Test Only

  • Support Buddy

  • Chance to win Prizes

  • Special Sleep Meditation

  • Bonus Points to Win Prizes

  • Chronotype Plan Individual Customization Support

  • Brain Waves Frequencies Audio Tracks

  • Access to the Mobile App

  • White Noise

  • Special Sleep Meditation

  • 13 months validity

Self Learning

AED 10,000

 AED 600
(Rs 13,500)
1 Year Validity

  • Free Wellness Discovery Call (valued at AED 500)

  • Minimum 6 live session, 90 days Q&As and learning through Audio Tracks

  • 90 Days Recordings

  • Gamification

  • Install New Habits (3x)

  • Special Music Track for Better Sleep

  • Chronotype Test and Explanation

  • Support Buddy

  • Chance to win Prizes

  • Special Sleep Meditation

  • Bonus Points to Win Prizes

  • Chronotype Plan Individual Customization Support

  • Brain Waves Frequencies Audio Tracks

  • Access to the Mobile App

  • White Noise

  • Special Sleep Meditation

  • 12 months validity

For 90 Days Challenge

AED 30,000 

 AED 1000
(Rs 22,500)
1 year validity+

  • Free Wellness Discovery Call (valued at AED 500) for first 10 registrations

  • Minimum 6 live session, 90 days Q&As and learning through Audio Tracks

  • 90 Days Recordings

  • Gamification

  • Install New Habits (3x)

  • Special Music Track for Better Sleep

  • Chronotype Test and Explanation

  • Support Buddy

  • Chance to win Prizes

  • Special Sleep Meditation

  • 20 Bonus Points to Win Prizes

  • Chronotype Plan Individual Customization Support

  • Access to the Mobile App

  • Brain Waves Frequencies Audio Tracks

  • White Noise

  • Special Sleep Meditation

  • 13 months validity

Bank Transfer Details

Dubai Islamic Bank

Account Holder Name : MAHROOF CHOKICHINTAKATH MOHAMMED IBAN Number : AE120240080580092397601 Account Number : 080580092397601

Google Pay

+91 9037176327



Bonus Sessions

image
Free with For 90 Days Plan 
AED 300
HACKING YOUR MIND
ഈ പരിശീലനത്തിന്‍റെ ലക്ഷ്യം നമ്മുടെ ഉപബോധമനസ്സിന്‍റെ പ്രവർത്തനരീതി മനസ്സിലാക്കാനും, അതിനെ എങ്ങനെ ഹാക്ക് ചെയ്ത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ്.
Learn More
image
Free with For 90 Days Plan
AED 300
SLEEP AND DREAMS
ഈ പ്രോഗ്രാമില്‍ നമ്മള്‍, എന്താണ് സ്വപ്നം, എന്തിനായിരിക്കും സ്വപ്നം കാണുന്നത്, എന്താണ് പേടിസ്വപ്നങ്ങള്‍, സ്വപ്നദർശനത്തിന്‍റെ ശാസ്ത്രം എന്താണ് തുടങ്ങിയ ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ ഈ ക്ലാസ്സിളുടെ പഠിക്കും.
Learn More
image
Free with For 90 Days Plan
AED 300
LUCID DREAMING
ഈ ക്ലാസ്സില്‍ സ്വപ്നത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും, നിങ്ങളുടെ സ്വപ്നങ്ങളെ എങ്ങനെ നിങ്ങളുടെ ലക്ഷ്യങ്ങളില്‍ എത്തിക്കാന്‍ വേണ്ടി ഉപയോഗിക്കാം എന്ന് മനസിലാക്കാം.
Learn More
Testimonial

What Our Client's Say

Check out what our clients have to say about our Sleep Mastery coaching program.