Nobody tells you what hustle costs.
കൂടുതൽ Revenue. കൂടുതൽ Growth. കൂടുതൽ Hustle. നമ്മളെല്ലാം പഠിച്ച formula ഇതാണ്. രാത്രി 11 മണിക്കും WhatsApp-ന് മറുപടി. വെള്ളിയാഴ്ചയും ഫോൺ താഴെ വെക്കാൻ പറ്റുന്നില്ല. കുറച്ചുകാലം ഇത് work ചെയ്യും. പിന്നെ bill വരും. Supplier-ൽ നിന്നല്ല. ശരീരത്തിൽ നിന്ന്, കുടുംബത്തിൽ നിന്ന്, മനസ്സിൽ നിന്ന്.
You're running the wrong operating system.